<p style="font-family:normal;">Providence Women's College Library Catalog</p>
Providence Women's College Library OPAC
Local cover image
Local cover image
Amazon cover image
Image from Amazon.com

മിഠായിത്തെരുവ് = Mittayitheruvu

By: Material type: TextTextPublication details: Kottayam DC Books, 2023Description: 128pISBN:
  • 9789353906511
DDC classification:
  • M894.8123 SUD/M
Summary: ഓർമ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം. ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു. നെല്ലിക്കോടൻ മുതൽ മാമുക്കോയവരെയുള്ള ചലച്ചിത്രനടന്മാർ, ജയചന്ദ്രന്റെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനലോകം, പഴയ കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ അങ്ങനെ വൈവിധ്യസമ്പന്നമായ ഒരു ഓർമ്മപ്പുസ്തകം. ബഷീറിന്റെ പ്രാർത്ഥനയും തിക്കോടിയന്റെ ചിരിയും അഴീക്കോടിന്റെ പ്രണയവും കോഴിക്കോടൻ നാട്ടുരുചികളും ചങ്ങാത്തങ്ങളും ഓർത്തെടുക്കുകയാണ് കഥാകാരൻ.
List(s) this item appears in: New Arrivals
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Books Books PWC Library Malayalam Literature 800 Literature M894.8123 SUD/M (Browse shelf(Opens below)) Available 60948

ഓർമ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം. ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു. നെല്ലിക്കോടൻ മുതൽ മാമുക്കോയവരെയുള്ള ചലച്ചിത്രനടന്മാർ, ജയചന്ദ്രന്റെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനലോകം, പഴയ കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ അങ്ങനെ വൈവിധ്യസമ്പന്നമായ ഒരു ഓർമ്മപ്പുസ്തകം. ബഷീറിന്റെ പ്രാർത്ഥനയും തിക്കോടിയന്റെ ചിരിയും അഴീക്കോടിന്റെ പ്രണയവും കോഴിക്കോടൻ നാട്ടുരുചികളും ചങ്ങാത്തങ്ങളും ഓർത്തെടുക്കുകയാണ് കഥാകാരൻ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image

Powered by Koha