<p style="font-family:normal;">Providence Women's College Library Catalog</p>
Providence Women's College Library OPAC

മിഠായിത്തെരുവ് = Mittayitheruvu (Record no. 60141)

MARC details
000 -LEADER
fixed length control field 01916nam a22001337a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353906511
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123 SUD/M
100 ## - MAIN ENTRY--AUTHOR NAME
Personal name സുധീഷ്, വി ആര്‍ = Sudheesh, V r
245 ## - TITLE STATEMENT
Title മിഠായിത്തെരുവ് = Mittayitheruvu
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books,
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 128p.
520 ## - SUMMARY, ETC.
Summary, etc ഓർമ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം. ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു. നെല്ലിക്കോടൻ മുതൽ മാമുക്കോയവരെയുള്ള ചലച്ചിത്രനടന്മാർ, ജയചന്ദ്രന്റെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനലോകം, പഴയ കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ അങ്ങനെ വൈവിധ്യസമ്പന്നമായ ഒരു ഓർമ്മപ്പുസ്തകം. ബഷീറിന്റെ പ്രാർത്ഥനയും തിക്കോടിയന്റെ ചിരിയും അഴീക്കോടിന്റെ പ്രണയവും കോഴിക്കോടൻ നാട്ടുരുചികളും ചങ്ങാത്തങ്ങളും ഓർത്തെടുക്കുകയാണ് കഥാകാരൻ.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
    800 Literature PWC Library PWC Library Malayalam Literature 15.05.2024 170.00 M894.8123 SUD/M 60948 Books

Powered by Koha