മോനിഷ രാധാകൃഷ്ണൻ = Monisha Radhakrishnan

മഴയിൽ കുതിർന്ന ഓർമ്മകൾ = Mazhayil kuthirnna oormakal/ Monisha Radhakrishnan. - Calicut: Mankind literature., 2024. - 126p.

മഴയിൽ കുതിർന്ന ഓർമ്മകൾ മോനിഷ രാധാകൃഷ്ണൻ ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച. -ആൻഷൻ തോമസ്

9788197434419


Malayalam literature

894.812 / MON/M