ഒരു പുരുഷ ലൈഗീക തൊഴിലാളിയുടെ വികാര വിജാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്ത മായി ആലേഖനം ചെയ്യൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് .. മലയാളത്തിന്റെ പതിവ് പ്രമേയങ്ങളില് നിന്നും മാറി ഒരു പുതിയ ഒരു വായനാനുഭവം തേടുന്ന വാ യാന കര്ക്ക് ഇഷ്ടമാകുന്ന ഒന്നാകും ഇത് ..