സുധ മൂര്‍ത്തി = Sudha Murty

ഉള്ളില്‍ നിന്നുള്ള ഉറവകള്‍ = Ullilninnulla uravakal/ - Kottayam, DC Books , 2023 - 182p.

സാമൂഹിക പ്രവർത്തകയും കന്നടകഥാകൃത്തുമായ സുധാമൂർത്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തിൽനിന്നും പകർത്തിയെഴുതിയ ഈ ഓർമ്മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളിൽ പുതുചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്.

9789353902865

M920 SUD/U