Mohanan, N = എന്‍ മോഹനന് Orikkal= ഒരിക്കല്‍ - Kottaym, DC Books , 2024 - 112p. എൻ മോഹനന്റെ ആത്മകഥാപരമായ നോവലാണ് ഒരിക്കൽ. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ഈ ചെറുകഥ നോവൽ ആദ്യമായി മലയാള മനോരമയിൽ ’ രാഗങ്ങള്‍ക്ക്ഒ രു കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ISBN: 9788171309344 Dewey Class. No.: M894.812 MOH/O