TY - BOOK AU - Sainath, P. = സായിനാഥ് പി TI - swathanthrya samarathile adrushya nayakar=സ്വാതന്ത്ര്യ സമരത്തിലെ അദൃശ്യ നായകർ SN - 9789357328197 U1 - M894 SAI/S PY - 2022/// CY - Kottayam PB - DC Books N2 - ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് തുടർ​ച്ചയായി വർഷങ്ങളിലൂടെ സമാഹരിച്ച അനുഭവങ്ങളും അറിവു​കളും ആണ് ഇവിടെ പകർത്തപ്പെടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും പ്രദേശങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമാണ് സായ്‌​നാഥ് ഈ വാസ്തവകഥകൾ നമ്മളോട് പറയുന്നത്. ഒരു വലിയ സമരത്തിന്റെ ഭാഗമായി നമ്മുടെ ജനത എത്രമാത്രം ആഴത്തിലും വ്യാപകവുമായി സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്നിച്ചിരുന്നു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു ER -