ആമിന ടു ആൻഡ് ഫ്രം ഡൽഹി = Amina to and from Delhi / Anreeda Banu
Material type:
- 9788197817434
- 894.812 ABR/A
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
PWC Library Malayalam Literature | 800 Literature | M894.812 ABR/A (Browse shelf(Opens below)) | Checked out | 31.10.2025 | 61466 |
Browsing PWC Library shelves, Shelving location: Malayalam Literature, Collection: 800 Literature Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M808.831 VG/L ലില്ലിപ്പൂക്കളുടെ ഓർമയ്ക്ക് = Lilly pookkalude ormmakku/ | M808.899282 PUS/R റഷ്യൻ നാടോടിക്കഥകൾ = Russian nadodikkathakal/ | M894.123 AKH/M മെര്‍ക്കുറി ഐലന്റ് = Mercury island | M894.812 ABR/A ആമിന ടു ആൻഡ് ഫ്രം ഡൽഹി = Amina to and from Delhi / | M894.812 AKH/R രാത്രി 12നു ശേഷം = Rathri 12 nu shesham/ | M894.812 AMA/A അഭി അനു ആനന്ദം = Abhi anu anandham/ | M894.812 APA/C A കോഫി date = A coffee date/ |
നാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങൾ, പ്രണയം... അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ.... അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ... ’ആമിന ടു ആൻഡ് ഫ്രം ഡൽഹി’ പുതുമയാർന്ന വായന നൽകുന്നു.
There are no comments on this title.
Log in to your account to post a comment.