നനയുവാൻ ഞാൻ കടലാകുന്നു = Nanayuvan njan kadalaakunnu/
Material type: TextPublication details: Calicut Mankind Pub. 2023Description: 168pISBN:- 9788196510558
- M894.8123 NIM/N
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Books | PWC Library Malayalam Literature | 800 Literature | M894.8123 NIM/N (Browse shelf(Opens below)) | Checked out | 05.11.2024 | 60954 |
Browsing PWC Library shelves, Shelving location: Malayalam Literature, Collection: 800 Literature Close shelf browser (Hides shelf browser)
M894.8123 MEE/M മീരാസാധു = Meerasadhu | M894.8123 MEE/Q ഖബര്‍ = Qabar/ | M894.8123 NIM/E ഏറ്റവും പ്രിയപ്പെട്ട എന്നോട് = Ettavum priyappetta ennodu | M894.8123 NIM/N നനയുവാൻ ഞാൻ കടലാകുന്നു = Nanayuvan njan kadalaakunnu/ | M894.8123 PRA/C കളക്ടര്‍ ബ്രോ ഇനി ഞാന്‍ തള്ളട്ടെ = Collector Bro Ini Njan Thallatte/ | M894.8123 RAJ/V വായനക്കാരൻ എം ടി = Vaayanakkaaran, M T. | M894.8123 RAM/P Pacha, Manja, Chuvappu : പച്ച മഞ്ഞ ചുവപ്പ് |
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. - നിമ്ന വിജയ്
There are no comments on this title.