<p style="font-family:normal;">Providence Women's College Library Catalog</p>
Providence Women's College Library OPAC

എതിര് = Ethiru (Record no. 60135)

MARC details
000 -LEADER
fixed length control field 02239nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353905200
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M923.3 KUJ/E
100 ## - MAIN ENTRY--AUTHOR NAME
Personal name കുഞ്ഞാമന്‍, എം = Kunjaman, M.
245 ## - TITLE STATEMENT
Title എതിര് = Ethiru
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam,
Name of publisher DC Books ,
Year of publication 2024
300 ## - PHYSICAL DESCRIPTION
Number of Pages 160p.
520 ## - SUMMARY, ETC.
Summary, etc 2021 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി<br/>ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽതന്നെയേ ഉറ്റക്കൊള്ളാനാവുകയുള്ളൂ.കെ. വേണു (അവതാരികയിൽനിന്ന്)
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Autobiogrpahy- Kujaman
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Koha item type
    900 Geography and History PWC Library PWC Library Malayalam Literature 15.05.2024 P. D. Fund 220.00 M923.3 KUJ/E 60942 Books

Powered by Koha