<p style="font-family:normal;">Providence Women's College Library Catalog</p>
Providence Women's College Library OPAC

റാം C/o ആനന്ദി = Ram C-O Anandi (Record no. 60110)

MARC details
000 -LEADER
fixed length control field 02355nam a22001337a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126475568
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123 AKH/R
100 ## - MAIN ENTRY--AUTHOR NAME
Personal name അഖിൽ പി ധർമ്മജൻ = Akhil P Dharmajan
245 ## - TITLE STATEMENT
Title റാം C/o ആനന്ദി = Ram C-O Anandi
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottyam
Name of publisher DC Books
Year of publication 2024
300 ## - PHYSICAL DESCRIPTION
Number of Pages 320p.
500 ## - GENERAL NOTE
General note ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.<br/>അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന്‍ നേരിട്ടെത്തി പുസ്തകം കൈമാറിയത്.<br/>പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ<br/>നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
    800 Literature PWC Library PWC Library Malayalam Literature 21.05.2024 399.00 M894.8123 AKH/R 60959 Books
    800 Literature PWC Library PWC Library Malayalam Literature 21.05.2024 399.00 M894.8123 AKH/R 60960 Books
    800 Literature PWC Library PWC Library Malayalam Literature 21.05.2024 399.00 M894.8123 AKH/R 60961 Books

Powered by Koha